Top Storiesവയറ്റില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ ഡോ.ഷാഹിദയ്ക്ക് ക്ലീന്‍ചിറ്റ്; പാവം നഴ്സ് മാത്രം കുറ്റക്കാരി; വണ്ടാനം മെഡിക്കല്‍ കോളേജിലെ ക്രൂരതയില്‍ എല്ലാം നഴ്സിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരി വെള്ള പൂശല്‍ റിപ്പോര്‍ട്ട്; കോവിഡ് കാലത്തെ പിപിഇ കിറ്റ് മറയാക്കി രക്ഷപ്പെടല്‍; പ്രതിഷേധവുമായി നഴ്സസ് യൂണിയന്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 7:09 PM IST